Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂവിൽ മുൻമ്പിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാംമതും, പിന്നിൽ നിന്ന് 30-ാം മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ട് ?

A44

B45

C46

D43

Answer:

A. 44

Read Explanation:

സമവാക്യം: ആകെ ആളുകൾ=(മുൻപിൽ നിന്നുള്ള സ്ഥാനം+പിന്നിൽ നിന്നുള്ള സ്ഥാനം)1\text{ആകെ ആളുകൾ} = (\text{മുൻപിൽ നിന്നുള്ള സ്ഥാനം} + \text{പിന്നിൽ നിന്നുള്ള സ്ഥാനം}) - 1


കണക്കുകൂട്ടൽ:

  • മുൻപിൽ നിന്നുള്ള സ്ഥാനം = 15

  • പിന്നിൽ നിന്നുള്ള സ്ഥാനം = 30

ആകെ ആളുകൾ=(15+30)1\text{ആകെ ആളുകൾ} = (15 + 30) - 1
ആകെ ആളുകൾ=451=44\text{ആകെ ആളുകൾ} = 45 - 1 = 44


ഉത്തരം:

ആ ക്യൂവിൽ ആകെ 44 പേർ ഉണ്ട്.


Related Questions:

Mohammed

Nazeem Nazriya Manzil

P.O. Box No. 10160

Navy Mumbai

തുല്യമായത് കണ്ടെത്തുക

6 : 18 :: 4 :
പുസ്തകം : അറിവ് :: ഭക്ഷണം : ?
പ്രശ്നം : അനുമാനം ::---- പ്രവചനം.. ഏതെങ്കിലും ഓപ്ഷനുകൾ ഉപയോഗിച്ച് ശൂന്യത പൂരിപ്പിക്കുക.

Select the set in which the numbers are related in the same way as are the numbers of the following sets.

(NOTE: Operations should be performed on the whole numbers, without breaking down the numbers into their constituent digits.

E.g. 13 – Operations on 13 such as adding/subtracting/multiplying to 13 can be performed. Breaking down 13 into 1 and 3 and then performing mathematical operations on 1 and 3 is not allowed.)

211 - 2 - 209

102 - 6 - 96