Challenger App

No.1 PSC Learning App

1M+ Downloads
ഒരു മത്സരയോട്ടത്തിൽ ഫിനിഷിംഗ് പോയിന്റിന് 200 മീറ്റർ അകലം വരെ ലാലുവും രാമുവും ഒപ്പം ഓടിയെത്തി. പിന്നീടങ്ങോട്ട് 100 മീറ്റർ ലാലു ഓടിയപ്പോൾ രാജു 80 മീറ്റർ മാത്രമേ പിന്നിട്ടുള്ളൂ. എങ്കിൽ ലാലു ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോൾ രാമു എത്ര ദൂരം പിന്നിലായിരിക്കും?

A30 മീറ്റർ

B40 മീറ്റർ

C20 മീറ്റർ

D10 മീറ്റർ

Answer:

C. 20 മീറ്റർ

Read Explanation:

ലാലുവും രാമുവും തമ്മിലുള്ള ദൂര വ്യത്യാസം 100 - 80 =20


Related Questions:

ഒരാൾ തന്റെ വീട്ടിൽ നിന്ന് 300 മീ. തെക്കോട്ട് നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 100 മീ. പോയശേഷം വലത്തോട്ട് തിരിഞ്ഞ് 200 മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 100 മി. നടന്നാൽ അയാൾ വിട്ടിൽ നിന്നും ഏത് ദിശയിൽ എത്ര അകലെയാണ് ?
P,Q,R,S എന്നിവ ഒരേ ബിന്ദുവിൽ നിന്ന് ഒരു വൃത്താകൃതിയുള്ള പാതയിൽ അതേ ദിശയിൽ ഒരു കിലോമീറ്റർ ചുറ്റളവുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും നടക്കാൻ ആരംഭിക്കുന്നു P മണിക്കൂറിൽ 5 കിലോമീറ്റർ Q മണിക്കൂറിൽ 4 കിലോമീറ്റർ R മണിക്കൂറിൽ 7 കിലോമീറ്റർ S മണിക്കൂർ 11 കിലോമീറ്റർ നടക്കുന്നു.സ്റ്റാർട്ടിങ് പോയിന്റിൽ നാലുപേരും വീണ്ടും കണ്ടുമുട്ടാൻ എത്ര സമയമെടുക്കും
ഒരാൾ A എന്ന സ്ഥലത്തു നിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
Mangal walks 30 m north from his house, then he takes a right turn and walks 20 m. He then takes a right turn and walks 30 m, then turns left and walks 20 m, then he turns right and walks 10 m. Finally, he takes a right turn and walks 40 m. In which direction and how many metres is Mangal now from his house? (All turns are 90° turns only)
Raju travelled 10 km west and turned right and travelled 6 km then turned left and travelled 8 km then turned back and travelled 11 km then turned right and travelled 6 km. How far is he from the starting point?