കണ്ടുവെങ്കിൽ - ഇതിലെ സന്ധി :Aആദേശസന്ധിBആഗമസന്ധിCലോപസന്ധിDദ്വിത്വസന്ധിAnswer: B. ആഗമസന്ധി Read Explanation: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു . പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് 'യ 'എന്നോ 'വ 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി . തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു ) അണി +അറ =അണിയറ (യ് ആഗമിച്ചു ) Read more in App