2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Aഹരിയാന
Bതമിഴ്നാട്
Cഗുജറാത്ത്
Dമഹാരാഷ്ട്ര
Answer:
A. ഹരിയാന
Read Explanation:
• ഹരിയാന 49 സ്വർണ്ണം, 32 വെള്ളി, 25 വെങ്കലം എന്നിവയാണ് നേടിയത്
• രണ്ടാം സ്ഥാനം - തമിഴ്നാട്
• മൂന്നാമത് - ഉത്തർപ്രദേശ്
• ചാമ്പ്യൻഷിപ്പ് വേദി - തമിഴ്നാട്