നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്
Aഭൂരിപക്ഷം
Bകേവല ഭൂരിപക്ഷം
Cപാതിനിധ്യ ഭൂരിപക്ഷം
Dപ്രതിപക്ഷം
Aഭൂരിപക്ഷം
Bകേവല ഭൂരിപക്ഷം
Cപാതിനിധ്യ ഭൂരിപക്ഷം
Dപ്രതിപക്ഷം
Related Questions:
ചേരുംപടി ചേർക്കുക
| കേരളത്തിലെ മന്ത്രിമാർ | വകുപ്പുകൾ | ||
| 1 | റോഷി അഗസ്റ്റിൻ | A | വൈദ്യുതി |
| 2 | കെ. കൃഷ്ണൻകുട്ടി | B | ഉന്നത വിദ്യാഭ്യാസം |
| 3 | വി. അബ്ദുറഹിമാൻ | C | ജലവിഭവം |
| 4 | Dr. ആർ. ബിന്ദു | D | സ്പോർട്സ് |