Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :

Aശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

Bമാർത്താണ്ഡവർമ്മ

Cകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Dശക്തൻ തമ്പുരാൻ

Answer:

A. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ


Related Questions:

തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
The temple entry Proclamation of Travancore was issued in the year:
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?
Who fought the Battle of Colachel in 1741 ?
സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :