Challenger App

No.1 PSC Learning App

1M+ Downloads
ധാന്യകം ഏതു രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത് ?

Aഫ്രക്ടോസ്

Bഗാലക്ടോസ്

Cസുക്രോസ്

Dഗ്ലൂക്കാസ്

Answer:

C. സുക്രോസ്

Read Explanation:

  • ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡ് തന്മാത്രയാണ് സൂക്രോസ്.
  • ഒരു ചെടിയിൽ കാർബൺ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ കാർബോഹൈഡ്രേറ്റ് ആണ് സുക്രോസ്.

Related Questions:

ഗ്ലൈക്കോളിസിസിൻ്റെ ഫലമായി ഗ്ലൂക്കോസ് തന്മാത്രയിൽ നിന്ന് ലഭിക്കുന്ന മിച്ച ഊർജ്ജത്തിൻ്റെ അളവ്:
To get relief from constipation, which of the following is prescribed to be eaten in large amount?

ശരിയായ ജോഡികൾ കണ്ടെത്തുക: പോഷകങ്ങൾ- സ്രോതസ്സുകൾ

  1. സൂക്രോസ് - കരിമ്പ്
  2. വിറ്റാമിൻ - എണ്ണക്കുരുക്കൾ
  3. മാംസ്യം - പയറുവർഗ്ഗങ്ങൾ
  4. ധാന്യങ്ങൾ - കൊഴുപ്പ്

    എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?

    1. കാൽസ്യം
    2. സോഡിയം
    3. ഫോസ്ഫറസ്
    4. അയഡിൻ
    എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :