Challenger App

No.1 PSC Learning App

1M+ Downloads
കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?

Aകൊല്ലം

Bവയനാട്

Cമലപ്പുറം

Dപാലക്കാട്ട്

Answer:

C. മലപ്പുറം

Read Explanation:

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ 

  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം ), മടക്കത്തറ ( തൃശ്ശൂർ )
  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശ്ശൂർ )
  • സംസ്ഥാന ഏലം  ഗവേഷണ കേന്ദ്രം - പാമ്പാടും പാറ ( ഇടുക്കി )
  • ഇഞ്ചി  ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട് )
  • കുരുമുളക്  ഗവേഷണ കേന്ദ്രം - പന്നിയൂർ ( കണ്ണൂർ )
  • കൈതച്ചക്ക  ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ )
  • കരിമ്പ്  ഗവേഷണ കേന്ദ്രം - തിരുവല്ല ( പത്തനംതിട്ട ),മേനോൻ പാറ ( പാലക്കാട് )
  • പുൽതൈല  ഗവേഷണ കേന്ദ്രം - ഓടക്കാലി ( എറണാകുളം )

Related Questions:

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.

  1. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
  3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
  4. കേരള കാർഷിക സർവകലാശാല - തൃശ്ശൂർ
    എവിടെയാണ് കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റ്റർ പ്രവത്തനം ആരംഭിക്കുന്നത് ?
    താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
    സങ്കരയിനം നെല്ലിന് ഉദാഹരണം :
    Golden rice is rich in :