Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച ആണ്ട്?

A1950

B1948

C1935

D1947

Answer:

C. 1935

Read Explanation:

  • ഇന്ത്യയുടെ കേന്ദ്ര ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ പണനയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ
  • ഹിൽട്ടൺ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക് 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം - 5 കോടി 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം - കടുവ 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം - എണ്ണപ്പന 

Related Questions:

പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്ന് 2022 ൽ സ്വർണ്ണനാണയം പുറത്തിറക്കുന്ന രാജ്യം ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?
പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?
പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്