Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?

A1947

B1959

C1949

D1956

Answer:

D. 1956

Read Explanation:

  • തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം 1956  നവംബർ 1 രൂപീകൃതമായി.
  • മദിരാശി സംസ്ഥാനത്തിന് തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തോവാള, കൽക്കുളം വിളവൻകോട് എന്നീ പ്രദേശങ്ങൾ വിട്ടു നൽകി
  • തെക്കൻ കർണാടകത്തിൻ്റെ ഭാഗമായിരുന്ന കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ കേരളത്തോട് ചേർക്കപ്പെട്ടു.

Related Questions:

തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?
1947ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?
1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം :
കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?
1947-ൽ നടന്ന ഐക്യ കേരളം സമ്മേളനത്തിന് നേതൃത്വം നൽകിയതാര് ?