Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫ്രാസോണിക് ശബ്ദം ?

A20 kHz ൽ കൂടിയത്

B200 kHz ൽ കൂടിയത്

C20 Hz ൽ കൂടിയത്

D20 Hz ൽ കുറഞ്ഞത്

Answer:

D. 20 Hz ൽ കുറഞ്ഞത്

Read Explanation:

  • മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം - ഇൻഫ്രാസോണിക് ശബ്ദം
  • 20 Hz ൽ താഴെയുള്ള ശബ്ദങ്ങളാണിവ
  • തിമിംഗലം , ആന , ജിറാഫ് എന്നിവക്ക് ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാനും തിരിച്ചറിയാനുമുള്ള കഴിവുണ്ട് 
  • മനുഷ്യന്റെ ശ്രവണപരിധി - 20 Hz  - 20000 Hz ( 20 Hz - 20 KHz )
  • ശബ്ദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത് - ഇൻഫ്രാസോണിക് ( സബ്സോണിക് )
  • ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് - സൂപ്പർ സോണിക് 
  • ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് - ഹൈപ്പർ സോണിക് 

Related Questions:

കാറ്റുള്ള ഒരു ദിവസം. ഒരു നീണ്ട തൂക്കുപാലത്തിലൂടെ ഒരേ സമയം മാർച്ച് ചെയ്യുന്ന ഒരു കൂട്ടം സൈനികർക്ക് പാതിവഴിയിൽ പടി മുറിച്ചുകടക്കാൻ ആജ്ഞാപിക്കുന്നു. കാറ്റ് അസാധാരണമാംവിധം ശക്തമല്ലായിരുന്നിട്ടും, ഒരു പാലം ശക്തമായി ആന്ദോളനം ചെയ്യാൻ തുടങ്ങി ഒടുവിൽ തകർന്നുവീണ ഒരു പ്രസിദ്ധമായ സംഭവം കമാൻഡർ ഓർമ്മിക്കുന്നു. ആ തകർച്ചയ്ക്ക് ഏറ്റവും കാരണമായ ഭൗതിക പ്രതിഭാസം ഏതാണ്?
ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്:
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ;
അല്പം വ്യത്യസ്ത‌മായ ആവ്യത്തിയിലുള്ള രണ്ട് ശബ്ദ തരംഗങ്ങൾ, f₁ = 440 Hz ഉം f₂ = 444 Hz ഉം ഒരേ സമയം പ്ലേ ചെയ്യപ്പെടുന്നു. 10 സെക്കൻഡിനുള്ളിൽ എത്ര ബീറ്റുകൾ കേൾക്കും?