Challenger App

No.1 PSC Learning App

1M+ Downloads
എറിക് എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം (initiative/guilt). ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സംനിൽക്കുന്നത് ഏതാണ്?

Aകുട്ടിയുടെ അന്വേഷണത്വരയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൽകണം

Bചെറിയ വിജയങ്ങളായാലും അംഗീകരിക്കണം

Cകൂട്ടായ കളികളെ പ്രോത്സാഹിപ്പിക്കണം

Dക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.

Answer:

D. ക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.


Related Questions:

________ വർഷത്തിൽ ബാഗ്ദാദ് ഉടമ്പടി നിലവിൽ വന്നു
Who was the first `Malayalee' chairman of Rajya Sabha?
If the fore bearing of a line is N 36° 25' W its back bearing will be
റഷ്യൻ വിപ്ലവം നടന്ന വർഷം?
Geologically, marble is known as