Challenger App

No.1 PSC Learning App

1M+ Downloads
kWh (കിലോ വാട്ട് ഔവർ) എന്നത് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റ് ആണ് ?

Aസമയം (Time)

Bപവർ (power)

Cഊർജം (Energy)

Dബലം (Force)

Answer:

C. ഊർജം (Energy)

Read Explanation:

  • kWh (കിലോവാട്ട് ഔവർ) എന്നത് ഊർജ്ജത്തിൻ്റെ (Energy) യൂണിറ്റ് ആണ്.

    സാധാരണയായി വീടുകളിലും വ്യവസായങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കാനും ബിൽ ചെയ്യാനും ഈ യൂണിറ്റ് ഉപയോഗിക്കുന്നു.

    • വാട്ട് (Watt) എന്നത് പവറിന്റെ (Power) യൂണിറ്റാണ് (ഒരു സെക്കൻഡിൽ ചെയ്യുന്ന പ്രവർത്തിയുടെ നിരക്ക്).

    • വാട്ട്-ഔവർ (Watt-hour) അല്ലെങ്കിൽ കിലോവാട്ട്-ഔവർ (Kilowatt-hour - kWh) എന്നത് ഊർജ്ജത്തിന്റെ യൂണിറ്റാണ് (പവർ * സമയം).


Related Questions:

താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ സ്രോതസ്സ് അല്ലാത്തത് ഏത് ?
വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു ?
വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?
ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം
ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?