Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:

Aദാശരഥി

Bദശവീരൻ

Cദശഗ്രീവൻ

Dദക്ഷൻ

Answer:

A. ദാശരഥി

Read Explanation:

ഒറ്റപ്പദം 

  • ഭീമന്റെ പുത്രൻ -ഭൈമൻ 
  • ഭീമന്റെ പുത്രി -ഭൈമി 
  • പിതാവിനെ സംബന്ധിച്ചത് -പൈതൃകം 
  • പുത്രന്റെ ഭാര്യ -സ്നുഷ 
  • സഹോദരി ഭർത്താവ് -സ്യാലൻ 

Related Questions:

കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?
പതിതന്റെ ഭാവം.
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
'അയയ്ക്കുന്നവൻ' എന്ന അർഥം വരുന്ന പദമേത്?
'കാണാൻ ആഗ്രഹിക്കുന്നവൻ' - ഒറ്റപ്പദം എഴുതുക :