Challenger App

No.1 PSC Learning App

1M+ Downloads

സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക

ബോസ്റ്റൺ ടീ പാർട്ടി - 1776
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം - 1783
പാരീസ് ഉടമ്പടി - 1789
ടെന്നീസ് കോർട്ട് പ്രതിജ്ഞ - 1773

AA-3, B-4, C-2, D-1

BA-4, B-1, C-2, D-3

CA-2, B-1, C-3, D-4

DA-4, B-2, C-1, D-3

Answer:

B. A-4, B-1, C-2, D-3

Read Explanation:

• i. ബോസ്റ്റൺ ടീ പാർട്ടി - 1773 (അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം) ii. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം - 1776 iii. പാരീസ് ഉടമ്പടി - 1783 (അമേരിക്കൻ സ്വാതന്ത്ര്യസമരം ഔദ്യോഗികമായി അവസാനിച്ചത്) iv. ടെന്നീസ് കോർട്ട് പ്രതിജ്ഞ - 1789 (ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭം)


Related Questions:

താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :
മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി സമരരംഗത്തിറങ്ങാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു.
  2. ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം തുടങ്ങാൻ തീരുമാനമെടുത്തത്.
  3. ഗാന്ധിജി ഈ സമരത്തെ 'പിൻതീയ്യതിവെച്ച ചെക്ക്' എന്ന് വിശേഷിപ്പിച്ചു
    തെറ്റായ ജോഡി ഏത് ?

    താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

    (i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

    (ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

    (iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

    (iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി