Challenger App

No.1 PSC Learning App

1M+ Downloads
'Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?

Aചൊട്ടയിലെ ശീലം ചുടല വരെ

Bകയ്യൂക്കുള്ളവൻ കാര്യക്കാരൻ

Cആകെ മുങ്ങിയാൽ കുളിരില്ല

Dതീയിൽ കുരുത്തത് വെയിലത്ത് വാടില്ല

Answer:

B. കയ്യൂക്കുള്ളവൻ കാര്യക്കാരൻ

Read Explanation:

പഴഞ്ചൊല്ല് • Might is right - കയ്യൂക്കുള്ളവൻ കാര്യക്കാരൻ • When you are in Rome do as the Romans do - ചൊട്ടയിലെ ശീലം ചുടല വരെ


Related Questions:

'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :
ദാരിദ്ര്യമനുഭവിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി, താഴെ പറയുന്നവയിൽ ഏതാണ് ?

' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. ഉരുളയ്ക്കു ഉപ്പേരി
  2. പകരത്തിനു പകരം
  3. ആവശ്യത്തിനു വേണ്ടി
    ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?
    'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?