Challenger App

No.1 PSC Learning App

1M+ Downloads
സ്പാർക്ക് അറസ്റ്റർ ഏതുതരം വാഹനങ്ങളിലാണ് ഘടിപ്പിക്കേണ്ടത് ?

Aകെ എസ് ആർ ടി സി ബസ്

Bടൂറിസ്റ്റ് ബസ്

Cസ്കൂൾ ബസ്

Dഹസാഡസ് ഗുഡ്‌സ് വാഹനങ്ങൾ

Answer:

D. ഹസാഡസ് ഗുഡ്‌സ് വാഹനങ്ങൾ

Read Explanation:

• വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ എക്സോസ്റ്റ് പൈപ്പിലൂടെ പുറത്തേക്ക് വരുന്ന പുകയോടൊപ്പം ചെറിയ തീപ്പൊരികൾ (Sparks) ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ തീപ്പൊരികൾ പുറത്തെ വായുവിലുള്ള പെട്രോൾ ആവിയുമായോ വാതകവുമായോ സമ്പർക്കത്തിൽ വന്നാൽ വലിയ സ്ഫോടനത്തിന് കാരണമാകും. സ്പാർക്ക് അറസ്റ്റർ ഈ തീപ്പൊരികളെ തടയുകയും പുക മാത്രം പുറത്തുവിടുകയും ചെയ്യുന്നു. • ഹസാഡസ് ഗുഡ്‌സ് വാഹനങ്ങളിലാണ് സ്പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്


Related Questions:

വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
"R 134 a" is ?
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
കോസ്റ്റിങ് എന്നാൽ
വാഹനത്തിൽ രാസോർജ്ജം ഗതികോർജ്ജമാക്കി മാറ്റുന്ന സംവിധാനം