- ധനകാര്യ സ്ഥാപനങ്ങൾ - നിക്ഷേപം ,വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ
- ബാങ്കുകൾ ,ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് രണ്ട് തരം ധനകാര്യ സ്ഥപനങ്ങൾ
- ബാങ്കിതര സ്ഥാപനങ്ങൾ - ധനകാര്യ രംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നവ
- ബാങ്കിതര ധനകാര്യ കമ്പനികൾ
- മ്യൂച്വൽഫണ്ട്
- ഇൻഷൂറൻസ് കമ്പനികൾ
ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍
- ഹയര്‍ പര്‍ച്ചേസിന് വായ്പ നല്‍കുന്നു
- വീടു നിര്‍മ്മാണത്തിനു വായ്പ നല്‍കുന്നു
- സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു
- ചിട്ടികള്‍ നടത്തുന്നു