Challenger App

No.1 PSC Learning App

1M+ Downloads
രാഹുൽ അവന്റെ നാലു വിഷയങ്ങളുടെ ആകെ മാർക്ക് കണ്ടുപിടിച്ചപ്പോൾ 125 എന്ന് കിട്ടി. എന്നാൽ ഇംഗ്ലീഷിന്റെ മാർക്ക് 41 ന് പകരം 14 ആണ് ചേർത്തിരിക്കുന്നത് എന്ന് അവന്റെ സുഹൃത്ത് കണ്ടുപിടിച്ചു. ഇംഗ്ലീഷിന്റെ യഥാർത്ഥ മാർക്കായ 41 ചേർത്തിരുന്നുവെങ്കിൽ അവന്റെ ആകെ മാർക്ക് എത ആയിരിക്കും?

A166

B152

C139 :

D111

Answer:

B. 152

Read Explanation:

യഥാർത്ഥ മാർക്ക് = 125 - 14 + 41 =152


Related Questions:

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 25 ആയാൽ , തുടർന്നുവരുന്ന 5 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?
ഒരു പരീക്ഷയിൽ ബീനയുടെ ശരാശരി മാർക്ക് 60 ആണ്. ഇംഗ്ലീഷിന് 5 മാർക്കും, സയൻസിന് 11 മാർക്കും കൂടുതൽ കിട്ടിയിരുന്നെങ്കിൽ ശരാശരി 62 ആകുമായിരുന്നു. എങ്കിൽ എത്ര വിഷയങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്?
The average of first 6 multiple of 7 is :