ദൃശ്യസ്ഥലപരമായ ബുദ്ധി (visual and spatial intelligence) കൂടുതൽ ഉള്ള തന്റെ ക്ലാസിലെ കുട്ടിക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുക.
- ഭാഷയിലെ വിവിധ വ്യവഹാര രൂപങ്ങൾ നിർമ്മിക്കുക.
- പരീക്ഷണം നിരീക്ഷണങ്ങളിൽ ഏർപ്പെടുക.
- സ്കൂളിന്റെ പ്ലാൻ വരയ്ക്കുക
- കൊളാഷ് നിർമ്മിക്കുക
Aഇവയൊന്നുമല്ല
Bനാല് മാത്രം
Cമൂന്നും നാലും
Dഒന്നും മൂന്നും
