Challenger App

No.1 PSC Learning App

1M+ Downloads

നെൽക്കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന തെരെഞ്ഞെടുക്കുക :

  1. (i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല്
  2. (ii) എക്കൽ മണ്ണാണ് നെൽക്കൃഷിക്ക് അനുയോജ്യം
  3. (iii) ഉയർന്ന താപനിലയും, മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു
  4. (iv) ഒരു ഖാരിഫ് വിളയാണ്

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dനാല് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല്

    • എക്കൽ മണ്ണാണ് നെൽക്കൃഷിക്ക് അനുയോജ്യം

    • ഉയർന്ന താപനിലയും, മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു

    • ഒരു ഖാരിഫ് വിളയാണ്


    Related Questions:

    Kerala provides startups with early-stage support in the form of:

    1. Innovation grants
    2. Seed loans
    3. Patent support
    4. R&D Grands
      Which of the following statements is true with respect to cropping seasons in India?
      Which measure reflects Kerala's focus on climate resilience?

      List I

      List II

      A ഹരിത വിപ്ലവം

      മത്സ്യ ഉൽപാദനം

      B ധവള വിപ്ലവം

      പഴം, പച്ചക്കറി ഉൽപാദനം

      C നീല വിപ്ലവം

      ഭക്ഷ്യ ഉൽപാദനം

      D മഞ്ഞ വിപ്ലവം

      പാൽ ഉൽപാദനം

      E സുവർണ്ണ വിപ്ലവം

      എണ്ണക്കുരു ഉൽപാദനം

      Which crops in Kerala are most sensitive to fluctuations in the global economy