Challenger App

No.1 PSC Learning App

1M+ Downloads

കമ്മ്യൂണിറ്റി റിസർവ്വ് (Community Reserve) സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക.

  1. കടലുണ്ടി-വള്ളിക്കുന്ന് ആണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്.
  2. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളനുസ്സരിച്ചാണ് കമ്മ്യൂണിറ്റി റിസർവ്വ് രൂപീകരിക്കുന്നത്.
  3. കടലുണ്ടി വള്ളിക്കുന്ന് റിസർവ്വിൻ്റെ വിസ്തീർണ്ണം 1.5 ചതുരശ്ര കിലോമീറ്ററാണ്.

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് ആണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്. ഇത് 2007-ൽ സ്ഥാപിതമായി.

    • മലപ്പുറം, കോഴിക്കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രധാനമായും പക്ഷികളുടെ ആവാസവ്യവസ്ഥ എന്ന നിലയിൽ പ്രശസ്തമാണ്.


    Related Questions:

    ഗിർ വനം ഏത് സംസ്ഥാനത്തിലാണ്
    ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?
    ശതമാന അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത് ?
    മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
    Tropical Forest Research Institute is situated in