Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക

A1s²2s²2p²3s²

B1s²2s²2p⁴

C1s²2s²2p⁶3s¹

D1s²2s²2p⁶3s²3p³

Answer:

A. 1s²2s²2p²3s²

Read Explanation:

ഔഫ്ബൗ തത്വം (Aufbaus principle):

  • ഒരു ആറ്റത്തിൻ്റെയോ അയോണിൻ്റെയോ ഗ്രൗണ്ട് സ്റ്റേറ്റിൽ, ഉയർന്ന ഊർജ്ജ നിലകൾ കൈവശപ്പെടുത്തുന്നതിന് മുമ്പ്, ഇലക്ട്രോണുകൾ ലഭ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജ നിലയിലുള്ള ആറ്റോമിക് ഓർബിറ്റലുകൾ നിറയ്ക്കുന്നു എന്ന് ഔഫ്ബൗ തത്വം പറയുന്നു.

Screenshot 2024-09-26 at 4.41.02 PM.png

  • ഓരോ സബ് ഷെൽ നിറഞ്ഞതിനു ശേഷം മാത്രമേ, അതിനു ശേഷമുള്ള ഉയർന്ന സബ് ഷെല്ലിൽ ഇലക്ട്രോനുകൾ നിറയുകയുള്ളു.

  • ഇവിടെ 1s²2s²2p²3s² ൽ 2p സബ് ഷെലിൽ 2 ഇലക്ട്രോനുകൾ മാത്രമേ നിറഞ്ഞിട്ടുള്ളു. അതിനാൽ, p ക്ക് ശേഷമുള്ള 3s സബ് ഷെലിൽ 2 ഇലക്ട്രോനുകൾ നൽകാൻ കഴിയില്ല. അതിനാൽ, ഈ ഓപ്‌ഷൻ തെറ്റായി.


Related Questions:

ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
Hund's Rule states that...
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക
K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?