Challenger App

No.1 PSC Learning App

1M+ Downloads
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.

Aപെരും + പറ

Bപെരും + അമ്പറ

Cപെരു + പറ

Dപെരുമ് + അമ്പറ

Answer:

A. പെരും + പറ

Read Explanation:

പിരിച്ചെഴുത്ത് • പെരുമ്പറ - പെരും + പറ • വെൺമ - വെള് + മ • വിണ്ടലം - വിൺ + തലം • പരോപകാരം - പര + ഉപകാരം


Related Questions:

. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
വെണ്മ എന്ന പദം പിരിച്ചെഴുതുക.
പ്രത്യുപകാരം പിരിച്ചെഴുതുക
വാഗർഥം പിരിക്കുമ്പോൾ
'പരമോന്നതം' - പിരിച്ചെഴുതുക :