കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്Aഅമ്പല വയൽBകരമനCപട്ടാമ്പിDമയിലാടുംപാറAnswer: D. മയിലാടുംപാറ Read Explanation: കേരളത്തിലെ കേന്ദ്ര ഗവേഷണകേന്ദ്രങ്ങൾകേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം- കുഡ്‌ലു,കാസർഗോഡ് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം,തിരുവനന്തപുരംകേന്ദ്ര ഏലം ഗവേഷണകേന്ദ്രം- മയിലാടുംപാറ,ഇടുക്കി കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം- കൊച്ചി,എറണാകുളംകേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം- കോഴിക്കോട്NB: കേരള ഏലം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - പാമ്പടും പാറ Read more in App