Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു

Aവോൾട്ടേജ്

Bലാമ്പിന്റെ വലിപ്പം

Cഉള്ളിലെ വാതകത്തിന്റെ സ്വഭാവം

Dവാതകത്തിന്റെ മർദ്ദം

Answer:

C. ഉള്ളിലെ വാതകത്തിന്റെ സ്വഭാവം


Related Questions:

ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം ആണ്.
സോഡിയം വേപ്പർ ലാമ്പ് എന്തു തരം ലാംപാണ്?
സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?
ഫിലമെന്റ് ലാംപ് ആദ്യമായി നിർമ്മിച്ചതാര് ?
താപോർജത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ?