Challenger App

No.1 PSC Learning App

1M+ Downloads
ഡൊറിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതകാന്തിക തരംഗം :

Aറേഡിയോവേവ്

Bമൈക്രോവേവ്

Cഅൾട്രാവയലറ്റ്

Dഇൻഫ്രാറെഡ്

Answer:

B. മൈക്രോവേവ്

Read Explanation:

• ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഓട്ടോമാറ്റിക് ഡോറുകളിൽ (Automatic Doors) മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മൈക്രോവേവ് തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്. ചലനം തിരിച്ചറിഞ്ഞ് വാതിൽ തുറക്കാൻ ഇത് സഹായിക്കുന്നു.


Related Questions:

"ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം ഏതാണ്?
ഒരു വൈദ്യുത കാന്തികതരംഗം വായുവിൽ നിന്ന് ഗ്ലാസ്സ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏതിനാണ് മാറ്റമില്ലാത്തത് ?
രാത്രി കാഴ്ചാ ഉപകരണങ്ങൾ പ്രവർത്തിക്കാൻ സഹായിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏത് ?
എല്ലാ വർണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം -------------- ആയി കാണപ്പെടുന്നു.
The scientist who first sent electro magnetic waves to distant places ia :