Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?

Aആർ.കെ. സച്ചിദാസ്

Bകെ.ആർ. സച്ചിദാനന്ദൻ

Cകെ.എസ്. സച്ചിദാസ്

Dഎസ്.കെ. സച്ചിദാനന്ദൻ

Answer:

B. കെ.ആർ. സച്ചിദാനന്ദൻ


Related Questions:

10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള "ദി സിറ്റിസൺ" എന്ന ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ആരംഭിച്ചത് എവിടെയാണ് ?
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രാമ പഞ്ചായത്താണ് 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയത് ?
ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ടു മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ