Challenger App

No.1 PSC Learning App

1M+ Downloads
അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് :

Aഫ്ലിന്റ് ഗ്ലാസ്സ്

Bക്രൂക്ക്സ് ഗ്ലാസ്സ്

Cസെറാമിക് ഗ്ലാസ്സ്

Dസേഫ്റ്റി ഗ്ലാസ്സ്

Answer:

B. ക്രൂക്ക്സ് ഗ്ലാസ്സ്


Related Questions:

ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :
image.png
ഒരു സെക്കൻഡ് സമയത്തിൽ ഒരു നിശ്ചിത സ്ഥാനം കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണം?
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
Which type of light waves/rays used in remote control and night vision camera ?