Challenger App

No.1 PSC Learning App

1M+ Downloads
ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ ' ഇസ്ലാമിക് മിലിട്ടറി ' അലയൻസിന്റെ ആസ്ഥാനം :

Aഅങ്കാറ

Bഅബുദാബി

Cദുബായ്

Dറിയാദ്

Answer:

D. റിയാദ്


Related Questions:

മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം :
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനമാണ്
"ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്‍റെ പ്രധാന കേന്ദ്രം?
അന്താരാഷ്ട്ര ഉഷ്ണമേഖലാ വ്യക്ഷ സംഘടനയുടെ ആസ്ഥാനം എവിടെ?