Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായി മഞ്ഞവര റോഡിന്റെ മധ്യത്തിൽ കൂടി വരച്ചിരിക്കുന്നതിന്റെ പ്രാധാന്യം :

Aനിയന്ത്രണരേഖ മുറിച്ചു കടക്കൻ പാടില്ല

Bപാർക്കിംഗ് പാടില്ല

Cസീബ്രാ വരകൾ

Dഅപകട സൂചന

Answer:

A. നിയന്ത്രണരേഖ മുറിച്ചു കടക്കൻ പാടില്ല


Related Questions:

വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട്എപ്പോൾ ?
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം
വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?