Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' ബംഗാൾ കടുവ ' എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം :

Aസച്ചിൻ ടെണ്ടുൽക്കർ

Bശ്രീശാന്ത്

Cമഹേന്ദ്രസിംഗ് ധോണി

Dസൗരവ് ഗാംഗുലി

Answer:

D. സൗരവ് ഗാംഗുലി


Related Questions:

2024 ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യഥാക്രമം പ്ലേയർ ഓഫ് ദി സീരിസ് പ്ലേയർ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾ ആരെല്ലാം?
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
With which of the following sports is Mahesh Bhupathi associated?
2023 ഫെബ്രുവരിയിൽ ICC യുടെ വനിത ട്വന്റി - 20 ലോകകപ്പ് ഇലവനിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം ആരാണ് ?
' ഗോൾ' എന്ന പുസ്തകം ഏത് ഇന്ത്യൻ കായിക താരത്തിന്റെ ആത്മകഥയാണ് ?