Challenger App

No.1 PSC Learning App

1M+ Downloads
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :

Aഏഷ്യാവാച്ച്

Bഅമേരിക്കാവാച്ച്

Cആംനെസ്റ്റി ഇന്റർനാഷണൽ

Dഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്

Answer:

C. ആംനെസ്റ്റി ഇന്റർനാഷണൽ


Related Questions:

2023 G20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ ആരാണ് ?
ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് ?
UNO എന്ന പേര് നിർദ്ദേശിച്ചത് ആര് ?
ആദ്യ ബ്രിക്‌സ് യുവജനോത്സവത്തിന്റെ വേദി ?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?