Challenger App

No.1 PSC Learning App

1M+ Downloads
ഹാരപ്പയിലെ ഏറ്റവും വലിയ കെട്ടിടം :

Aധാന്യപ്പുര

Bഭരണ കേന്ദ്രം

Cആരാധനാലയം

Dമഹാസ്നാന ഘട്ടം

Answer:

A. ധാന്യപ്പുര


Related Questions:

‘ഹാരപ്പക്കാർക്ക് ഒരു സാമ്രാജ്യം ഉണ്ടായിരുന്നില്ല, ഒരു സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല’ - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
സിന്ധു നദീതട സംസ്കാരത്തിൻ്റെ ഭാഗമായ തുറമുഖ പ്രദേശമായ 'ലോത്തൽ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ആര്യന്മാരുടെ ആക്രമണമാണ് ഹാരപ്പൻ തകർച്ചയ്ക്ക് കാരണം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഹാരപ്പയിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് പടിച്ച് പുസ്തകം എഴുതിയ ചരിത്രകാരൻ ആര് :
Which number was used by Indus valley people for measurement ?