Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിനേയും, സുഷുമ്‌നയേയും ആവരണം ചെയ്‌തുകാണുന്ന സ്തരം :

Aമെനിഞ്ചസ്

Bമയലിൻ ഷീത്ത്

Cപെരികാർഡിയം

Dപ്ലൂറാസ്‌തരം

Answer:

A. മെനിഞ്ചസ്

Read Explanation:

• മയലിൻ ഷീത്ത് (Myelin Sheath): നാഡീകോശങ്ങളിലെ (Neurons) ആക്സോണുകൾക്ക് ചുറ്റും കാണപ്പെടുന്ന കൊഴുപ്പടങ്ങിയ പാളിയാണിത്. ഇത് നാഡീസന്ദേശങ്ങൾ വേഗത്തിൽ കൈമാറാൻ സഹായിക്കുന്നു. പെരികാർഡിയം (Pericardium): ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരമാണിത്. ഹൃദയത്തെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. പ്ലൂറാസ്തരം (Pleura): ശ്വാസകോശങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരമാണിത്.


Related Questions:

കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?
അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?
ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം ?
EEG യിലെ തരംഗങ്ങളുടെ എണ്ണം :
Which is the relay centre in our brain?