Challenger App

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിൽ ആര യിൽ നേത്യത്വം നല്കിയ നേതാവ്

Aനാനാ സാഹിബ്

Bഭക്‌ത് ഖാൻ

Cകുൻവർസിംഗ്

Dബഹദൂർ ഖാൻ

Answer:

C. കുൻവർസിംഗ്

Read Explanation:

1857-ലെ കലാപത്തിൽ ബീഹാറിലെ ആര യിൽ (Arrah) നേതൃത്വം നൽകിയത് കൺവർ സിംഗ് (Kunwar Singh) ആയിരുന്നു


Related Questions:

 താഴെ കൊടുത്തിട്ടുള്ള ലിസ്റ്റുകൾ പരിഗണിക്കുക.

ലിസ്റ്റ് 1                                             ലിസ്റ്റ് 2 

i) റാണി ലക്ഷ്മി ഭായ്                   a) ഡൽഹി 

ii) നാനാ സാഹിബ്                     b) ആറ് 

iii) കൻവർ സിംഗ്                        c) താൻസി 

iv) ബഹദൂർഷാ സഫർ              d) കാൺപൂർ
 

ഇവയിൽ ലിസ്റ്റ് 1 ലെ വ്യക്തികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ലീസ്റ്റ് 2 ൽ നിന്നും ചേർത്തിട്ടുള്ള ഉത്തരം കണ്ടെത്തുക. 

1857 ലെ ഒന്നാം സ്വതന്ത്ര സമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?
The Pioneer Martyer of 1857 revolt :
ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ?
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -