Challenger App

No.1 PSC Learning App

1M+ Downloads
1857 കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃ കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

Aകാൺപൂർ - നാനാസാഹിബ്

Bആറാ (ബീഹാർ) - വാജിദ് അലി ഷാ

Cലഖ്‌നൗ - കുൻവർ സിംഗ്

Dഫൈസാബാദ് - ഷാമൽ

Answer:

A. കാൺപൂർ - നാനാസാഹിബ്

Read Explanation:

കാൺപൂർ: നാനാസാഹിബും താന്തിയ തോപ്പിയുമാണ് ഇവിടെ നേതൃത്വം നൽകിയത്. ആറാ (ബീഹാർ): ഇവിടെ നേതൃത്വം നൽകിയത് കുൻവർ സിംഗ് ആണ് (വാജിദ് അലി ഷാ അല്ല). ലഖ്‌നൗ: ഇവിടെ നേതൃത്വം നൽകിയത് ബീഗം ഹസ്രത്ത് മഹൽ ആണ് (കുൻവർ സിംഗ് അല്ല). ഫൈസാബാദ്: ഇവിടെ നേതൃത്വം നൽകിയത് മൗലവി അഹമ്മദുള്ള ആണ്.


Related Questions:

മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.

I. ക്വിറ്റ് ഇന്ത്യാസമരം

II. ചൗരിചൗരാസമരം

III. ചമ്പാരൻ സത്യാഗ്രഹം

IV. നിസ്സഹകരണ സമരം

ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

i.വൈകുണ്ഠ‌ സ്വാമികൾ -ആത്മ വിദ്യാസംഘം

ii. അരയ സമാജം -പണ്ഡിറ്റ് കെ. പി. കറുപ്പൻ

iii. പ്രത്യക്ഷരക്ഷാദൈവസഭ-കുമാരഗുരുദേവൻ

iv. യോഗക്ഷേമസഭ -അയ്യങ്കാളി

1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :