Challenger App

No.1 PSC Learning App

1M+ Downloads

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നേതാക്കൻമാരുടെയും അവർ സമരം നയിച്ച സ്ഥലങ്ങളും നല്കിയിരിക്കുന്നു. ഇവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക

ബഹദൂർഷാ II ലക്നൗ
ഷാമാൽ ഫൈസാബാദ്
മൗലവി അഹമ്മദുള്ള ഡൽഹി
ബീഗം ഹസ്രത്ത് മഹൽ ബരാട്ട്

AA-4, B-3, C-1, D-2

BA-3, B-4, C-2, D-1

CA-1, B-2, C-3, D-4

DA-3, B-4, C-1, D-2

Answer:

B. A-3, B-4, C-2, D-1

Read Explanation:

  • ബഹദൂർഷാ II - ഡൽഹി

  • ഷാമാൽ - ബരാട്ട്

  • മൗലവി അഹമ്മദുള്ള - ഫൈസാബാദ്

  • ബീഗം ഹസ്രത്ത് മഹൽ - ലക്നൗ


Related Questions:

1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗ, അയോദ്ധ്യ എന്നിവിടങ്ങളിൽ ആരായിരുന്നു നേതൃത്വം ?
After which of the following Acts did India come to be governed in the name of the British crown?
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ധീരമായി പോരാടിയ വനിത :
The British governor general in India during the Great Rebellion :