Challenger App

No.1 PSC Learning App

1M+ Downloads
ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aറഷ്യൻ വിപ്ലവം

Bചൈനീസ് വിപ്ലവം

Cഫ്രഞ്ച് വിപ്ലവം

Dഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Answer:

B. ചൈനീസ് വിപ്ലവം

Read Explanation:

• 1934-35 കാലഘട്ടത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ചരിത്രപരമായ സൈനിക നീക്കമാണിത്. മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ കുമിംഗ്താങ് സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഏകദേശം 10,000 കിലോമീറ്ററോളം കമ്മ്യൂണിസ്റ്റ് സൈന്യം സഞ്ചരിച്ചു.


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
The revolt of 1857 began at Mirat on?
'ചേരി ചേരാ നയം' ഇന്ത്യയുടെ വിദേശ നയമാക്കിയ പ്രധാന മന്ത്രിയാര്?

ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി സമരരംഗത്തിറങ്ങാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു.
  2. ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം തുടങ്ങാൻ തീരുമാനമെടുത്തത്.
  3. ഗാന്ധിജി ഈ സമരത്തെ 'പിൻതീയ്യതിവെച്ച ചെക്ക്' എന്ന് വിശേഷിപ്പിച്ചു