Challenger App

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിംഗ് മൂലം തനിക്കു ഉണ്ടാകാവുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ടു അതിൽ നിന്ന് ഒഴിഞ്ഞു മാറി വാഹനം ഓടിക്കുന്ന രീതിയാണ് :

Aഒഫൻസീവ് ഡ്രൈവിംഗ്

Bഡിഫെൻസിവ് ഡ്രൈവിംഗ്

Cസിഗ്ഗ്സാഗ്ഗ് ഡ്രൈവിംഗ്

Dസ്ട്രൈറ് ഡ്രൈവിംഗ്

Answer:

B. ഡിഫെൻസിവ് ഡ്രൈവിംഗ്


Related Questions:

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.