കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം :Aചെമ്മണ്ണ്Bവനമണ്ണ്Cചെങ്കൽമണ്ണ്Dതീരദേശ മണ്ണ്Answer: C. ചെങ്കൽമണ്ണ് Read Explanation: കേരളത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മണ്ണിനമാണ് ചെങ്കൽമണ്ണ്. ഇത് സംസ്ഥാനത്തിന്റെ ഭൂപ്രദേശത്തിന്റെ സിംഹഭാഗത്തും വ്യാപിച്ചു കിടക്കുന്നുRead more in App