Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനില 37°C ആണ്. ഇതിന് സമാനമായ ഫാരൻ ഹീറ്റ് സ്കെയിൽ താപനില എത്ര ആയിരിക്കും ?

A34.6°F

B98.6°F

C94.6°F

D96.8°F

Answer:

B. 98.6°F

Read Explanation:

സെൽഷ്യസിനെ (C) ഫാരൻഹീറ്റിലേക്ക് (F) മാറ്റാൻ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം: F = C X 9/5+ 32 ചോദ്യത്തിൽ തന്നിരിക്കുന്ന സെൽഷ്യസ് താപനില C = 37 ആണ്. ആദ്യം 37നെ 9/5 അല്ലെങ്കിൽ 1.8 കൊണ്ട് ഗുണിക്കുക: 37 X 1.8 = 66.6 കിട്ടിയ തുകയോട് 32 കൂട്ടുക:66.6 + 32 = 98.6 അതുകൊണ്ട്, 37°C = 98.6°F.


Related Questions:

മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
If the surface of water in a lake is just going to freeze, then the temperature of water at the bottom is :
ഫിലമെന്റ് ലാംപ് ആദ്യമായി നിർമ്മിച്ചതാര് ?
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?