Challenger App

No.1 PSC Learning App

1M+ Downloads
കടലിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം :

Aപ്രകീർണ്ണനം

Bഅപവർത്തനം

Cആന്തര പ്രതിഫലനം

Dപ്രതിഫലനം

Answer:

A. പ്രകീർണ്ണനം

Read Explanation:

കടൽ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ് നീല നിറത്തിൽ കാണപ്പെടുന്നത്. ഈ പ്രതിഭാസത്തെ പ്രകീർണ്ണനം (Scattering) എന്ന് പറയുന്നു.


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ഏത് ?
Which of the following rules is used to determine the force on a current carrying conductor kept inside a magnetic field?
ഒരു അന്തർവാഹിനിക്ക് അതിൻ്റെ ബാലസ്റ്റ് ടാങ്കുകൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളത്തിൽ ഉയരുകയോ മുങ്ങുകയോ ചെയ്യാം. ടാങ്കുകളിൽ വെള്ളം നിറയ്ക്കുമ്പോൾ, അന്തർവാഹിനി മുങ്ങുകയും ടാങ്കുകളിൽ വായു നിറയ്ക്കുകയും ചെയ്യുമ്പോൾ, അത് ഉയരുകയും ചെയ്യുന്നു. ഈ കഴിവ് വിശദീകരിക്കുന്ന തത്വം ഏതാണ്?
ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് ആര്?
A potential difference of 5 V when applied across a conductor produces a current of 2.5 mA. (inf) is The resistance of the conductor (in Ω) is?