ഗവൺമെന്റ് ആശുപത്രികളിൽ രോഗികൾക്ക് ഗുണമേന്മയും സൗഹാർദപരമായ സേവനവും ലഭ്യമാക്കുന്ന പദ്ധതിയാണ്
Aആർദ്രം
Bസാന്ത്വനം
Cആശ്വാസ കിരൺ
Dതാലോലം
Aആർദ്രം
Bസാന്ത്വനം
Cആശ്വാസ കിരൺ
Dതാലോലം
Related Questions:
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക:
(1) മറവി രോഗം ആരംഭിച്ചി വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ അഫ്‍രംഭിച്ച പദ്ധതിയാണ് ഓർമ്മത്തോണി
(2) സാമ്പത്തികമായി പിന്നോകം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ‌് വരുമാന മാർഗം കണ്ടെത്തുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് "സഹായ ഹസ്തം"
(3) 18 വയസ്സിന് താഴെയുള്ള മാരക രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവുകൾ വഹിക്കാനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് താലോലം പദ്ധതി'
(4) ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മരുന്നും പിന്തുണയും നൽകാനുള്ള പദ്ധതിയാണ് 'മിഠായി'