Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?

Aഓപ്പറേഷൻ ബ്ലോസം സ്പിങ്ങ്

Bഓപ്പറേഷൻ ആശ

Cഓപ്പറേഷൻ ബ്ലൂ സ്റ്റാർന

Dഓപ്പറേഷൻ ഗ്രീൻ ഹൺട്ട്

Answer:

A. ഓപ്പറേഷൻ ബ്ലോസം സ്പിങ്ങ്


Related Questions:

The Kerala Land Reforms Act, 1963, aimed primarily to:
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
Of the following schemes of Kerala Government which acts as a relief measure for the endosulfan victims in the state?
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?
ലഹരിക്കെതിരെ പോരാടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടപ്പിലാക്കിയ നൂതന പരിപാടി ഏത്?