Challenger App

No.1 PSC Learning App

1M+ Downloads
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി

Aഹെൻറി VIII

Bലൂയി XIV

Cവിക്ടർ ഇമ്മാനുവൽ

Dജയിംസ് I

Answer:

B. ലൂയി XIV

Read Explanation:

ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്.


Related Questions:

മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :
"പാവങ്ങളുടെ അമ്മ" എന്നറിയപ്പെടുന്നത് :
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
മാവോ സേ തൂങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ?
Who among the following Prime Ministers of Thailand was ordered to step down by Constitutional court of Thailand on 7 May 2014?