Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് സംഖ്യകളുടെ തുകയും ഗുണനഫലവും യഥാക്രമം 13ഉം 40ഉം ആണ്. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്താണ്?

A1/40

B3/40

C13/40

D30/40

Answer:

C. 13/40

Read Explanation:

സംഖ്യകൾ x , y ആയാൽ x + y = 13 xy = 40 വ്യുൽക്രമങ്ങളുടെ തുക = 1/x + 1/y = (x + y)/xy = 13/40


Related Questions:

√0.0121 =_____
തുടർച്ചയായി വരുന്ന രണ്ട് ഇരട്ട സംഖ്യകളുടെ ആകെത്തുക എത്രയാണ്, ആരുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 100 ആണ്.
(0.2)²=0.04, (0.02)²=?
4/20 + 8/200 + 32/2000 നു തുല്യമായ ദശാംശ സംഖ്യ ഏത് ?
15 പോസ്റ്റ് കാർഡിന്റെ വില 2.25 രൂപ ആണെങ്കിൽ 36 പോസ്റ്റ് കാർഡിന്റെ വില എത്ര ?