Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം :

A26 ദിവസം

B25 ദിവസം

C27 ദിവസം

D24 ദിവസം

Answer:

C. 27 ദിവസം

Read Explanation:

ചന്ദ്രൻ 27.3 ദിവസത്തിലൊരിക്കൽ ഭൂമിയെ ചുറ്റുന്നു. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയമാണിത്. ഈ ദൈർഘ്യത്തെ ചാന്ദ്രമാസം എന്ന് വിളിക്കുന്നു.


Related Questions:

ഭൂമിയിൽ 90 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിയുടെ ചന്ദ്രനിലെ ഭാരം എത്ര ആയിരിക്കും ?
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?
നിലവിൽ സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ശനിയാണ്. ശനിയുടെ നിലവിലെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ?
സൗരയൂഥത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ് ?