Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമുട്ട ഉത്പാദനം

Bക്ഷീരോല്പാദനം

Cകാർഷിക ഉത്പാദനം

Dമത്സ്യ ഉത്പാദനം

Answer:

B. ക്ഷീരോല്പാദനം

Read Explanation:

  • ധവളവിപ്ലവം (White Revolution) പാൽ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • ഇന്ത്യയിൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്.

  • ഡോ. വർഗീസ് കുര്യൻ ആണ് ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


Related Questions:

അന്തരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 'അറബിക്ക' എന്ന മുന്തിയ ഇനം വിള ഏതുമായി ബന്ധപെട്ടിരിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'റാബി വിള'യായി മാത്രം കൃഷി ചെയ്യുന്നതേത് ?
The Rabi season of agriculture begins in October-November and ends in ________.
' ഓപ്പറേഷൻ ഫ്ളഡ് 'ഏതുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം ലഭിക്കുന്ന പ്രദേശമേത് ?