Challenger App

No.1 PSC Learning App

1M+ Downloads
വൈഡാൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?

Aഹീമോഫിലസ് ഇൻഫ്ളുവൻസ

Bസാൽമൊണല്ല ടൈഫി

Cപ്ലാസ്മോഡിയം ഫാൽസിപാരം

Dസ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ

Answer:

B. സാൽമൊണല്ല ടൈഫി

Read Explanation:

• ക്യാൻസർ - ബയോപ്സി ടെസ്റ്റ്

• കുഷ്ഠരോഗം - ഹിസ്റ്റമിൻ ടെസ്റ്റ്

• എയ്ഡ്സ് - നേവ ടെസ്റ്റ് / വെസ്റ്റേൺ ബ്ലോട്ട് / എലിസ ടെസ്റ്റ്‌ 

• ഡിഫ്തീരിയ - ഷിക് ടെസ്റ്റ്

• ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ്

• സിഫിലിസ്റ്റ് - വാസർമാൻ ടെസ്റ്റ്

• സർവിക്കൽ ക്യാൻസർ - പാപ് സ്മിയർ ടെസ്റ്റ്  

• ക്ഷയം - മെൻഡോക്സ് ടെസ്റ്റ്‌ / ഡോട്ട്സ് ടെസ്റ്റ്‌ 

• സ്തനാർബുദം - മാമോഗ്രാഫി

Note:

  • ടൈഫോയിഡിന്റെ രോഗകാരി : സാൽമൊണല്ല ടൈഫി.

  • ടൈഫോയിഡ് അല്ലെങ്കിൽ എന്ററിക് ഫീവർ കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനയാണ് വൈഡൽ ടെസ്റ്റ്. 1896-ൽ ജോർജ്ജ് ഫെർഡിനാൻഡ് വിഡൽ ആണ് ഈ പരീക്ഷണം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്.


Related Questions:

Snow blindness in Antarctic region is due to :
കേരളത്തിലെ ഒരു വിനോദസഞ്ചാരിക്ക് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയോടെ വയറിളക്കം, ഛർദ്ദി, കടുത്ത നിർജ്ജലീകരണം എന്നിവ ഉണ്ടാകുന്നു. സ്റ്റൂൾ കൾച്ചർ "റൈസ്-വാട്ടർ സ്കൂൾ" ഒരു ഗ്രാം-നെഗറ്റീവ്, കോമ ആകൃതിയിലുള്ള ബാക്ടീരിയയ്ക്ക് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു. ഏറ്റവും സാധ്യതയുള്ള രോഗനിർണയം കോളറയാണ്, ഉടനടി, ജീവൻ രക്ഷിക്കുന്ന ചികിത്സ ഇതാണ് :
The HIV virus impacts the human immune system. What does the abbreviation HIV stand for?
മലേറിയ രോഗത്തിനു കാരണമായ രോഗകാരിയുടെ പേരെന്ത്?
  • അവകാശവാദം (അസ്സെർഷൻ): അമ്നിയോസെൻ്റ്സിസ് പോലുള്ള ഗർഭകാല ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾക്ക്ജനനത്തിനു മുമ്പുള്ള ചില ജനിതക വൈകല്യങ്ങൾ കണ്ടെത്താനാകും.

  • റീസൺ (കാരണം): ഗർഭപിണ്ഡത്തിൻ്റെ ഡിഎൻഎ (foetal DNA) വിശകലനം ചെയ്യുന്നതിനായി അമ്മയുടെ രക്തത്തിന്റെ സാമ്പിൾ അമ്നിയോസെന്റ് സൈസിൽ വിശകലനം ചെയ്യുന്നു.